യുഎഇയിൽ ക്രിസ്ത്യൻ മ്യൂസിക് കൺസേർട്ട് നവം.13ന്


യുഎഇയിൽ ക്രിസ്ത്യൻ മ്യൂസിക് കൺസേർട്ട് നവം.13ന്

ഷാർജ: SPARK-ന്റെ യുഎഇ ലോഞ്ചിനോടനുബന്ധിച്ച് SPARKSTORM UAE സംഗീത-ആരാധനാ സംഗമം നവംബർ 13 വെള്ളിയാഴ്ച വൈകിട്ട് 7 ന് ഷാർജ വൊർഷിപ്പ് സെന്ററിൽ നടക്കും.

പാസ്റ്റർ ബെന്നി ജോഷ്വ (ചെന്നൈ), സിസ്റ്റർ പെർസിസ് ജോൺ (ന്യൂഡൽഹി), പാസ്റ്റർ സുജിത് എം. സുനിൽ (ജയ്പൂർ) എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വിവരങ്ങൾക്ക്:

പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ: 050 845 9417

റിനു റോയ്: 052 161 6675

ഡെന്നി മാത്യു: 050 293 4007

ജെറിൻ തോമസ്: 055 358 7558

Advertisement