ദോഹയിൽ സംഗീതസന്ധ്യ ഒക്ടോ. 8-ന്


ദോഹയിൽ സംഗീതസന്ധ്യ ഒക്ടോ. 8-ന്
ad
ad
ad

ദോഹ: ദോഹ അഗാപ്പെ ചർച്ചിൻ്റെ പ്രത്യേക സംഗീതസന്ധ്യ ഒക്ടോ. 8-ന് നടക്കും. പാസ്റ്റർ അനിൽ അടൂരിന്റെ നേതൃത്വത്തിൽ Melodies of Grace എന്ന പേരിലാണ് പ്രത്യേക ആത്മീയ സംഗമം നടക്കുന്നത്.