ഏയ്ഞ്ചൽ ജെറോം (28) യു.കെയിൽ നിര്യാതയായി

ഏയ്ഞ്ചൽ ജെറോം (28) യു.കെയിൽ നിര്യാതയായി
ad
ad
ad

ലണ്ടൻ : ഇന്ത്യ പെന്തെകോസ്ത് ദൈവസഭ പത്തനംതിട്ട ചാന്തുകാവ് സഭാംഗം മാത്യു ജോർജ്ജിന്റെ (മോനി) മകൾ ഏയ്ഞ്ചൽ ജെറോം (28) യുകെ യിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

അടൂർ ആനന്ദപ്പളളി ഐപിസി അഗപ്പെ സഭാംഗം ജെറോം ജെറിയാണ് ഭർത്താവ്.

ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന ഏയ്ഞ്ചലിന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു.

ആറ് മാസം പ്രായം ഉള്ള കുഞ്ഞിന്റെ മാതാവാണ്.

വാർത്ത: ഫേബ ജോർജ് കുമ്പനാട്

Advertisement