കള്ളിക്കാട് തേവൻകോട് ദീപാഭവനിൽ ബാബു പി. (63) നിര്യാതനായി

കള്ളിക്കാട് തേവൻകോട് ദീപാഭവനിൽ ബാബു പി. (63) നിര്യാതനായി

തിരുവനന്തപുരം: കള്ളിക്കാട് തേവൻകോട് ദീപാഭവനിൽ ബാബു പി. (63) നിര്യാതനായി. മലവിള അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമാണ്. സംസ്‍കാരം നവം.23 നാളെ ഉച്ചക്ക് 12ന് നടക്കും.

ഭാര്യ: ദയകുമാരി 
മക്കൾ: രജിതാബാബു, പ്രമിത ബാബു. മരുമക്കൾ: രവി (ജോൺമണി), പാസ്റ്റർ ഡി.കെ. ജോസ് (വെള്ളറട)

Advt.