ശോശാമ്മ ജോൺ (പൊടിയമ്മ -84) അമേരിക്കയിൽ നിര്യാതയായി
ഫിലഡല്ഫിയ : കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ. വർഗീസിന്റെ ഭാര്യ ശോശാമ്മ ജോൺ (പൊടിയമ്മ - 84) ഫിലാഡൽഫിയയിൽ നിര്യാതയായി. കങ്ങഴ ഇടവട്ടാൽ കുടുംബാംഗം ആണ്.
പൊതു ദർശനം ഏപ്രിൽ 3 വെള്ളി വൈകിട്ട് 6 നും, ഏപ്രിൽ 4 ശനി രാവിലെ 9 നും ഫിലഡല്ഫിയയിലുള്ള Pentecostal Church of Philadelphia (7101 Pennway St, Philadelphia, PA 19111) വച്ചു നടക്കും. തുടർന്ന് സംസ്കാര ശുശ്രുഷ Lawnview Cemetery യിൽ നടക്കും.
പരേതരായ പാസ്റ്റർ പി.ജെ സക്കറിയ (ഇടവട്ടാൽ കൊച്ചായൻ) യുടേയും മറിയാമ്മ സക്കറിയായുടെയും മകളാ ണ്.
മക്കൾ: സുജ - പരേതനായ റോബി മാത്യു, സുമ - ജേക്കബ് മാത്യു (കൊച്ചുമോൻ), സുനിൽ ജോൺ - ജോയ്‌സ്, സുബി - ബിജു ജോസഫ് (ഹ്യൂസ്റ്റൺ).
കൊച്ചുമക്കൾ: റേച്ചൽ - ഷോൺ, നിസ്സി - സജു, ജിൻസി, സാം, അനിസ്സ, ആൽവിൻ, ജോഷുവ, സേറ, ബെഞ്ചമിൻ.

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































