ഷീബ മാണി ജോര്‍ജ് (66) നിര്യാതയായി


ഷീബ മാണി ജോര്‍ജ് (66) നിര്യാതയായി
ad
ad
ad

പെരുമ്പാവൂര്‍: ഒന്നാംമൈല്‍ ഐപിസി ഹെബ്രോന്‍ സഭാംഗം സണ്‍ബീം ഹൗസില്‍ ഷീബ മാണി ജോര്‍ജ് (66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പെരുമ്പാവൂര്‍ സെന്റർ സോദരി സമാജം ട്രഷറാർ ആയിരുന്നു. 

പരേതനായ ഡോ. സുരേഷ് മാണി ജോർജാണ് ഭർത്താവ്.

സംസ്‌കാരം ബുധനാഴ്ച (30.09.2026) രാവിലെ 7.30ന് ഭവനത്തിലെയും 9.30ന് ഒന്നാംമൈല്‍ ഹെബ്രോന്‍ ചര്‍ച്ചിലെയും ശുശ്രൂഷകള്‍ക്ക് ശേഷം പോഞ്ഞാശ്ശേരി ഐപിസി സെമിത്തേരിയില്‍.

മക്കള്‍: നീതു മെറിന്‍ എല്‍ദോസ്, രേഷ്മ ലിസ് മാണി (പരേത), നിമ്മി ജോര്‍ജ് മാണി.

മരുമക്കള്‍: എല്‍ദോസ് പോള്‍,പാസ്റ്റര്‍ ബിനോയ് ബാബു, ജബ്ബേസ് ലില്ലിയോസ്., .

സംസ്‌കാരശുശ്രൂഷകള്‍ ഗുഡ്‌ന്യൂസ് ലൈവില്‍:

➤ LIVE LINK : https://www.youtube.com/live/5HFH3X2nx-Y?si=ci3jh1Jr2j9jP4-q