ജോയ്‌സ് തോമസ് (42) ഡാളസിൽ നിര്യാതയായി


ജോയ്‌സ് തോമസ് (42) ഡാളസിൽ നിര്യാതയായി
ad
ad
ad

ഡാളസ്: ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഡാളസ് സഭാംഗം അജോയ് തോമസിൻ്റെ ഭാര്യ ജോയ്‌സ് തോമസ് (42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

വാർത്താമാധ്യമങ്ങളിലേക്ക് നൽകുന്നതിനായി തയ്യാറാക്കിയ വാർത്താക്കുറിപ്പ് താഴെ നൽകുന്നു:

മെമ്മോറിയൽ സർവീസ് സെപ്റ്റംബർ 25 വെള്ളിയാഴ്ച വൈകുന്നേരം 6 ന്  ഡാളസിലുള്ള ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ (New Testament Church, 2545 John West Road, Dallas, TX 75228) നടക്കും.

സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9 ന് ഡാളസിലുള്ള ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സണ്ണി വെയ്ലിലുള്ള ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ (New Hope Memorial Gardens, 500 US-80 East, Sunnyvale, TX 75182) സംസ്കരിക്കും.

പുനലൂർ കമുകുംചേരി വയലിൽ വീട്ടിൽ ടൈറ്റസ് ജോൺ–ആനി ടൈറ്റസ് ദമ്പതികളുടെ മകളാണ്. ജോയ്‌സ് തോമസ്. 

മകൻ: നൈതൻ തോമസ്. ഭർതൃമാതാപിതാക്കൾ: തോമസ് ഉണ്ണൂണ്ണി (ബാബുക്കുട്ടി, കുഴുവിളയിൽ, പട്ടാഴി), സൂസമ്മ തോമസ്.

വിവരങ്ങൾക്ക്: അജിത് തോമസ്: 972-571-8744,തോമസ് ഉണ്ണൂണ്ണി: 214-673-4400