പാസ്റ്റർ എസ്. ജോണി (65) കർത്തൃസന്നിധിയിൽ
ബെംഗളൂരു: എബനേസർ എ.ജി. ഹൊറമാവ് സഭാംഗവും കർണാടക ഗ്രാമീണ സുവിശേഷകനും തിരുവനന്തപുരം സ്വദേശിയുമായ പാസ്റ്റർ എസ്.ജോണി (65) ബെംഗളൂരു രാമമൂർത്തി നഗറിലെ ജെറിൻ ഇൻ വസതിയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 24 ശനി രാവിലെ 9 ന് ഹൊറമാവ് അഗര റിവൈവ് നേഷൻസ് സെൻ്റർ ഓഫ് പ്രയർ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ .
ഭാര്യ: ഷീജ ജോൺ.
മക്കൾ: ജോയൽ ജോൺ, ജോയനാ ജോൺ.
Advertisement



































