പാസ്റ്റർ എൽദോസ് കുര്യാക്കോസ് ( 65) കർതൃസന്നിധിയിൽ
മാനന്തവാടി: ഐപിസി വട്ടോളി സഭാoഗമായ പാസ്റ്റർ എൽദോസ് കുര്യാക്കോസ് ( 65) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രു. 28 ശനിയാഴ്ച രാവിലെ 9.30ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് സഭാ സെമിത്തേരിയിൽ.
ഗോസ്‌പെൽ ഇൻ ആക്ഷൻ സംഘടനയിലെ മുൻ പ്രവർത്തകനായിരുന്നു. ഐപിസി തിരുവമ്പാടി സെന്ററിൽ നിലമ്പൂർ, വെള്ളിമറ്റo, കൊണ്ടോട്ടി, തൊട്ടുമുക്ക് എന്നീ സഭകളിൽ ശുശ്രുഷകനായിരുന്നു.
ഭാര്യ: പുഷ്പമ്മ.
മക്കൾ: ജയ്മോൻ, ഷൈമോൾ മരുമക്കൾ: നീതി, ബെന്നി
കൊച്ചുമക്കൾ: ഡോണ, ദിയ, ജെനീലിയ, സേറ.
Advertisement






































































































