റാന്നി നെല്ലിക്കമൺ മണലേൽ സൈമൺ കെ.വർഗീസ് ( തമ്പി - 69) നിര്യാതനായി
റാന്നി: നെല്ലിക്കമൺ മണലേൽ സൈമൺ കെ വർഗീസ് (തമ്പി - 69) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഡിസംബർ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ടിപിഎം നെല്ലിക്കമൺ ഫെയ്ത്ത് ഹോമിൽ ആരംഭിച്ച് 4 ന് സംസ്കാരം നടക്കും.
ഭാര്യ : തീയാടിക്കൽ ചെറുമലക്കാട്ടിൽ അന്നമ്മ സൈമൺ (ലിസി). മക്കൾ : സെയ്നി - ചാൾസ്, ടോം.

