വെൺമണി കളിക്കൽ കുഞ്ഞമ്മ ജോർജ് (96) നിര്യാതയായി
ചെങ്ങന്നൂർ: ഐപിസി പ്രയർ സെൻ്റർ വെൺമണി സഭാംഗം കളിക്കൽ പരേതനായ കെ. ഒ.ജോർജിൻ്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (96) നിര്യാതയായി. സംസ്കാരം പിന്നീട്. വെൺമണി കന്നിയേൽ കുടുംബാംഗമാണ്.
മക്കൾ: ബാബു, പരേതനായ രാജു, റോസമ്മ, രമണി, മോഹൻ, , ഉഷ, ലീലാമ്മ.
മരുമക്കൾ .അമ്മു, ശലോമി, ജോയ്, പൊന്നച്ചൻ, ജാൻസി, പരേതനായ ബിജു, രാജു.


