ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ലണ്ടൻ വാർഷിക കൺവെൻഷൻ ഒക്ടോ.24-ന് നടക്കും


ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ലണ്ടൻ വാർഷിക കൺവെൻഷൻ ഒക്ടോ.24-ന് നടക്കും
ad
ad
ad

യുകെ: ബെഥേൽ എ.ജി.ലണ്ടൻ ചർച്ചിന്റെ ഒൻപതാം വാർഷിക കൺവെൻഷൻ ഒക്ടോബർ 24 ന് ശനിയാഴ്ച ദി ക്രെസ്റ്റ് അക്കാദമിയിൽ നടക്കും. (The Crest Academy, Crest Rd, Neasden, London, NW2 7sn)  

പാസ്റ്റർ രാജേഷ് ഏലപ്പാറ, റവ. ബിനോയ് അബ്രഹാം എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ഇമ്മാനുവൽ കെ. ബി. ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. യുവജനങ്ങൾക്കായി പാസ്റ്റർ അബെൻ മാത്യു, ബ്രദർ ബെൻജോ ചെറിയാൻ എന്നിവരും വിവിധ സെക്ഷനുകൾ നയിക്കും. പാസ്റ്റർ ബ്ലെസ്സൺ കെ. തോമസ്. പാസ്റ്റർ അരുൺ എ.മാനുവൽ എന്നിവർ ശൂശ്രൂഷകൾക്ക് നേതൃത്വം നൽകും. 

വാർത്ത : പോൾസൺ ഇടയത്ത്

Advertisement