പെന്തെക്കോസ്തു യുവാവ്; Bachelor of Physiotherapy (BPT); പ്രമുഖ മെഡിക്കൽ കോളേജിൽ രെജിസ്റ്റേർഡ് ഫിസിയോ തെറാപ്പിസ്റ്റ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 10016
നോർത്ത് ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ പെന്തെക്കോസ്തു (OEC, ചേരമർ ക്രിസ്ത്യൻ ), മാതാപിതാക്കളുടെ മകൻ ( DOB 30.07.1998 / 176 cm / 75 Kg) Bachelor of Physiotherapy (BPT). പ്രമുഖ മെഡിക്കൽ കോളേജിൽ രെജിസ്റ്റേർഡ് ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. അനുയോജ്യരായ, ദൈവ വേലയ്ക്കു സമർപ്പണമുള്ള, ആത്മീയരായ, പ്രൊഫഷണൽ യോഗ്യതയുള്ള (മെഡിക്കൽ / എഞ്ചിനീയറിംഗ്) പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ: 7827674473


