ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പ്  കൺവെൻഷൻ ആഗ. 21 മുതൽ 

ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പ്  കൺവെൻഷൻ ആഗ. 21 മുതൽ 
ad
ad
ad

ന്യൂയോർക്ക്: ന്യൂയോർക്ക് പ്രെയർ ഫെലോഷിപ്പിന്റെ (NPF) വാർഷിക കൺവെൻഷൻ  ആഗസ്റ്റ് 21, 22 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ ലിറ്റിൽ ഫ്ലോക്ക് പെന്തെക്കോസ്ത് ചർച്ചിൽ (49-Blake Ave, Lynbrook, NY 11563) നടക്കും.

പാസ്റ്റർ ജെയിംസ് ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് കാവാലം മുഖ്യസന്ദേശം നൽകും.ലിറ്റിൽ ഫ്ലോക്ക് പെന്തക്കോസ്ത് ചർച്ച് (LFPC) ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ തോമസ് എം. കിടങ്ങാലിൽ, പാസ്റ്റർ സാമുവൽ അലക്സാണ്ടർ, പാസ്റ്റർ ഷാജി ഡാനിയേൽ, സജി തട്ടയിൽ, മോനു മാത്യു എന്നിവർ നേതൃത്വം നൽകും.