യുവ സുവിശേഷകൻ റെനിൽ ദാസൻ (40) കർത്തൃസന്നിധിയിൽ


യുവ സുവിശേഷകൻ റെനിൽ ദാസൻ (40) കർത്തൃസന്നിധിയിൽ
ad
ad
ad

തിരുവനന്തപുരംഐപിസി ഹെബ്രോൻ ആറമട സഭാഗം ഇവാ. റെനിൽ ദാസൻ (40) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പത്തു വർഷത്തിലധികമായി ഉത്തർ പ്രദേശിലെ മിർസാപൂർ കേന്ദ്രമാക്കി കുടുംബമായി സുവിശേഷ പ്രവർത്തനം നടത്തി വരികയായിരുന്നു.  സംസ്കാരം ആഗസ്റ്റ് 28 ന് വെള്ളിയാഴ്ച  മിർസാപൂരിൽ.

ഭാര്യ: രചന റെനിൽ.മകൻ: റോണിഷ് (7 വയസ്സ് )