കടമ്പനാട്  വടക്ക് ചാങ്കൂർ (പാലവിളയിൽ) തങ്കമ്മ ജോർജ്ജ് (81) നിര്യാതയായി


കടമ്പനാട്  വടക്ക് ചാങ്കൂർ (പാലവിളയിൽ) തങ്കമ്മ ജോർജ്ജ് (81) നിര്യാതയായി
ad
ad
ad

കടമ്പനാട്:  വടക്ക് ചാങ്കൂർ (പാലവിളയിൽ ) പരേതനായ കെ. ജോർജ്ജിന്റെ ഭാര്യ തങ്കമ്മ ജോർജ്ജ് (81) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം കടമ്പനാട് കർമ്മേൽ ഐപിസി സഭയുടെ നേതൃത്വത്തിൽ സെപ്റ്റം. 9 ബുധനാഴ്ച രാവിലെ 8.30ന് സ്വവസതിയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് മനാമ്പുഴയിലുള്ള സഭാ സെമിത്തേരിയിൽ.

ad
ad
ad

മക്കൾ : സാജൻ (പരേതൻ), സാബു, മോളി, ഷീജ.
മരുമക്കൾ :ആനി,  പാസ്റ്റർ ഫ്രെഡി ലൂയിസ്, സതീഷ് ഫിലിപ്പ്.
കൊച്ചുമക്കൾ : ഗോഡ്‌വിൻ, ആൽവിൻ (പരേതൻ), സ്നേഹ, ഏഞ്ചൽ, അലീന

പരേത കടമ്പനാട് വടക്ക് കുന്നിരാടത്ത് കുടുംബാംഗമാണ്.