സുനിൽ സോളമന്റെ ഭാര്യാമാതാവ് നിര്യാതയായി


സുനിൽ സോളമന്റെ ഭാര്യാമാതാവ് നിര്യാതയായി
ad
ad
ad

ഐവർകാല: പ്രശസ്ത സംഗീതജ്ഞനും കീബോർഡിസ്റ്റുമായ സുനിൽ സോളമന്റെ ഭാര്യാമാതാവ് ഐവർകാല ബഥേൽ മന്ദിരം പരേതനായ പി. ഡേവിഡിന്റെ ഭാര്യ മാർത്ത ഡേവിഡ് (87) നിത്യതയിൽ ചേർക്കപ്പെട്ടു.

ad
ad
ad

സംസ്കാരം സെപ്റ്റംബർ 2 നാളെ രാവിലെ 9 ന് ഐവർകാല ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് തുവയൂരിൽ ഉള്ള സഭാ സെമിത്തേരിയിൽ.

മക്കൾ: ജോൺസൺ സി.ഡി., ജെസി സുനിൽ. മരുമക്കൾ: സുനിൽ സോളമൻ, ശാലിനി ജോൺസൺ.

വാർത്ത :ഷെജി ഫിലിപ്പ്