കേരള പെന്തെക്കോസ്ത് റൈറ്റേഴ്സ് ഫോറം സെമിനാർ സെപ്.13 ന്


കേരള പെന്തെക്കോസ്ത് റൈറ്റേഴ്സ് ഫോറം സെമിനാർ സെപ്.13 ന്
ad
ad
ad

ഡാളസ്കേരള പെന്തെക്കോസ്ത് റൈറ്റേഴ്സ് ഫോറത്തിന്റെ  ആഭിമുഖ്യത്തിൽ 'എഴുത്ത്- തലമുറകളിലൂടെ' (Writing- Across Generations) എന്ന വിഷയത്തിൽ സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 5.30-ന് മെസ്ക്വിറ്റിലെ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, TX 75150) പ്രത്യേക സെമിനാർ നടക്കും.

ad
ad
ad

റവ. ജോർജ്ജ് മാത്യു പുതുപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് ഷാജി മണിയാറ്റ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എസ്. പി.ജെയിംസ്, ട്രഷറർ രാജു തരകൻ, പബ്ലിസിറ്റി കൺവീനർ വെസ്ളി മാത്യു  തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള നാഷണൽ ഭാരവാഹികൾ നേതൃത്വം നൽകും വിവരങ്ങൾക്ക്: : 214-929-4310, 214-334-6962