ചെറുകുന്നത്ത് പെനിയേൽ വീട്ടിൽ രാജൻ തോമസ് (68) നിര്യാതനായി


ചെറുകുന്നത്ത് പെനിയേൽ വീട്ടിൽ രാജൻ തോമസ് (68) നിര്യാതനായി
ad
ad
ad

പത്തനംതിട്ട: മുണ്ട്കോട്ടയ്ക്കൽ ഏ ജി സഭാംഗമായ ചെറുകുന്നത്ത് പെനിയേൽ വീട്ടിൽ രാജൻ തോമസ് സാർ (68) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 

ad
ad
ad

സംസ്‌ക്കാരം സെപ്റ്റംബർ 7ന് തിങ്കളാഴ്ച രാവിലെ 9 ന് ഏ ജി  മുണ്ട്കോട്ടക്കൽ സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ  നടക്കുന്ന ശുശ്രൂഷ അനന്തരം ഉച്ചയ്ക്ക് 12 ന് തോന്നിയമലയിലെ സഭാ സെമിത്തേരിയിൽ.

 ഭാര്യ :ഡെയ്സി രാജൻ.മക്കൾ :ആൽബർട്ട്, ക്രിസ്റ്റീന, ആൽഫ്രഡ്‌ . മരുമക്കൾ :ജെന്നി, അനുമോൾ.  കൊച്ചുമക്കൾ : നെഹമ്യാവ്, നഥനയേൽ.