കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പ് സംഗമം സെപ്.5 ന്


കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പ് സംഗമം സെപ്.5 ന്
ad
ad
ad

കൊല്ലകടവ്:  കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ പ്രതിമാസ കൂട്ടായ്മ  സെപ്റ്റംബർ 5 ന് ശനിയാഴ്ച രാവിലെ 10 ന് കൊല്ലകടവ് ഫെയ്ത്ത് ഹോം പെന്തെക്കോസ്തൽ ആശ്രമ വളപ്പിലുള്ള കെ.ടി.എം.സി.സി. ഓഡിറ്റോറിയത്തിൽ നടക്കും. 

ad
ad
ad

ദൈവശുശ്രൂഷയിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള 60 വയസ്സും അതിൽ കൂടുതലും പ്രായമുള്ള ദൈവദാസന്മാരുടെ ഈ പ്രതിമാസ കൂട്ടായ്മ അനുഗ്രഹീതമായ ആത്മീയ കൂട്ടായ്മയ്ക്കും പരസ്പര പ്രോത്സാഹനത്തിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമുള്ള ഒരു വേദിയാണ്.

വിവരങ്ങൾക്ക്: പാസ്റ്റർ ഏബ്രഹാം ജോർജ്, കുറ്റപ്പുഴ:  99471 70267