പെന്തെക്കോസ്തു യുവാവ്; ബിഎസ് സി നേഴ്സ്; കുവൈറ്റിൽ ജോലി ചെയ്യുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8745

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (DOB: 03.08.1992/ 173 സെ.മീ/ 75 kg/ ഇരുനിറം/പാസ്റ്ററുടെ മകൻ) ബിഎസ് സി നേഴ്സ്, കുവൈറ്റ് ഗവണ്മെന്റ് മിനിസ്ട്രി ഹോസ്പിറ്റലിൽ (MOH) ജോലി ചെയ്യുന്നു.  സ്വദേശത്തോ/വിദേശത്തോ ജോലിയുള്ള ബി എസ് സി നേഴ്സായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. (കുവൈറ്റിൽ ജോലിയുള്ളവർക്ക് മുൻഗണന).
ഫോൺ (വാട്സ്ആപ്പ്):  9400282812, 8075438993, 9188541131