പാസ്റ്റർ മോഹൻ മായാലിന്റെ മാതാവ് കിടങ്ങന്നൂർ ആറൻമുള റിട്ട. അദ്ധ്യാപിക തങ്കമ്മ ജോർജ് (92) കർതൃസന്നിധിയിൽ

പാസ്റ്റർ മോഹൻ മായാലിന്റെ മാതാവ് കിടങ്ങന്നൂർ ആറൻമുള റിട്ട. അദ്ധ്യാപിക തങ്കമ്മ ജോർജ് (92) കർതൃസന്നിധിയിൽ

കിടങ്ങന്നൂർ :  ഡാളസ് കാർമേൽ പെന്തക്കോസ്തൽ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ മാത്യൂസ് ജോർജ് (മോഹൻ മായാലി)ന്റെ
മാതാവ് കിടങ്ങന്നൂർ ആറൻമുള  മായാലിൽ തുണ്ടിക്കാട്ടിൽ റിട്ട. അദ്ധ്യാപിക
തങ്കമ്മ ജോർജ് (92) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ ജൂൺ 9 ന് ചൊവ്വാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് 12 ന് എരുമക്കാട് ഐ. പി. സി. സഭാ സെമിത്തേരിയിൽ.കുഴിക്കാല പുളിന്തിട്ട ചിറയിൽ കുടുംബാഗമാണ് പരേത.

ഭർത്താവ്: പരേതനായ എം. ജോർജ് മായാലിൽ

മക്കൾ: മാത്യൂസ് ജോർജ്,രാജൻ ജോർജ്. 
മരുമകൾ: ഓമല്ലൂർ കുബ്ലാഞ്ഞിയിൽ റാണി മാത്യൂസ് മായാലിൽ(USA)

കൊച്ചു മക്കൾ: ജെസ്റ്റിൻ മാത്യൂസ് മായാലിൽ, ജെസലിൻ മായാലിൽ മാത്യു.
കൊച്ചുമരുമക്കൾ:  ക്രിസ്റ്റിൻ ജോൺ മായാലിൽ, പാസ്റ്റർ ഷിബിൻ മാത്യു.(എല്ലാവരും U.S.A )

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement