ചൊവ്വനൂർ ചർച്ച് ഓഫ് ഗോഡിൽ ഉപവാസ പ്രാർഥന ജൂൺ 3 മുതൽ
കുന്നംകുളം: ചർച്ച് ഓഫ് ഗോഡ് ചൊവ്വനൂർ സഭയുടെ ഉപവാസ പ്രാർഥന ജൂൺ 1 മുതൽ 7 വരെ നടക്കും. പാസ്റ്റർ റെജി നാരായണൻ, പാസ്റ്റർ ജോബി കോട്ടയം എന്നിവർ പ്രധാന ശുശൂഷകൾ നിർവഹിക്കും. പാസ്റ്റർ ഡേവിസ് പുലിക്കോട്ടിൽ നേതൃത്വം നൽകും.
Advertisement












































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































