ദുബൈ പ്രയർ ടീമിന്റെ പ്രാർത്ഥന മഹോത്സവം മെയ് 28 ന്
വാർത്ത: പാസ്റ്റർ സാജൻ സഖറിയ കുന്നംകുളം
യുഎഇ : ദുബൈ പ്രയർ ടീമിന്റെ നേതൃത്വത്തിൽ മെയ് 28 വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ഷാർജ വർഷിപ് സെന്റർ ഹാൾ നമ്പർ 2-ൽ പ്രാർത്ഥന മഹോത്സവം നടക്കും.
യുഎ ഇ ചർച്ച് ഓഫ് ഗോഡ് സഭാദ്ധ്യക്ഷൻ പാസ്റ്റർമാരായ കെ.ഒ മാത്യു, സുനിഷ് ജോൺസൻ എന്നിവർ പ്രസംഗിക്കും. ഇവാ.ബെന്നറ്റ് ബിജു, ലിവിങ്സ്റ്റൺ എന്നിവർ സംഗീത ശുശ്രൂഷ നിർവഹിക്കും. ഇവാ.സബി പുലിക്കോട്ടിൽ, പാസ്റ്റേഴ്സ് അനിഷ്ബോസ്, ബിജു തോമസ് എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: 055 721 7963, 056 322 3404
Advertisement






































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































