ഗ്ലോബൽ സ്പാർക്ക് അലൈൻസ് ആത്മീയ സംഗമം മെയ് 21 ന്

ഗ്ലോബൽ സ്പാർക്ക് അലൈൻസ് ആത്മീയ സംഗമം മെയ് 21 ന്

ഷാർജ: ഗ്ലോബൽ സ്പാർക്ക് അലൈൻസിൻ്റെ ആഭിമുഖ്യത്തിൽ മെയ് 21 ന് രാത്രി 8.30(UAE Time) മുതൽ സൂം പ്ലാറ്റ്ഫോമിൽ കുടുംബ സെമിനാർ നടക്കും. സിജി ഡെന്നി മുഖ്യസന്ദേശം നൽകും. 25 വയസിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം.

Zoom ID : 726 403 5920

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement