ഐപിസി കാനഡ റീജിയൺ കൺവെൻഷൻ ജൂലൈ 31 മുതൽ
ടോറോന്റോ :ഐപിസി കാനഡ റീജൻ കൺവെൻഷൻ ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ ടോറോന്റോയിൽ നടക്കും. പാസ്റ്റർ തോമസ് ഫിലിപ്പ്, വെൺമണി മുഖ്യ പ്രസംഗകനായിരിക്കും. ഡോ. ടോം ഫിലിപ്പ്, ഹ്യൂസ്റ്റൻ ആരാധനയ്ക്ക് നേതൃത്വം നൽകും. റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ എബി കെ ബെന്നിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നല്കും.
Advertisement


































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































