കട്ടപ്പന ശാന്തിഗ്രാം ആനിക്കപറമ്പിൽ ചാക്കോ മത്തായി (92) നിര്യാതനായി

കട്ടപ്പന ശാന്തിഗ്രാം ആനിക്കപറമ്പിൽ ചാക്കോ മത്തായി (92) നിര്യാതനായി

കട്ടപ്പന: ദി പെന്തെക്കൊസ്ത് മിഷൻ കട്ടപ്പന സെൻ്റർ സഭാംഗം ശാന്തിഗ്രാം ആനിക്കപറമ്പിൽ ചാക്കോ മത്തായി (92) നിര്യാതനായി. 

സംസ്കാരം ജൂൺ 3 ന് കട്ടപ്പന ദി പെന്തക്കോസ്തു മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഇരുപതേക്കർ റ്റി.പി.എം സഭാ സെമിത്തേരിയിൽ നടന്നു.

ഭാര്യ: സാറാമ്മ ചാക്കോ.

മക്കൾ: രാജു, സാബു, കുഞ്ഞുമോൾ, ഷൈലജ, സിസ്റ്റർ സെലീന ( റ്റിപിഎം കോട്ടയം സെൻ്റർ ശുശ്രൂഷക).