സെയിൻ ഇട്ടി ഏബ്രഹാമിൻ്റെ സംസ്‌കാരം ജൂൺ 5 ന്
മൂവാറ്റുപുഴ: അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ വാളകം സഭാ ശുശ്രൂഷകൻ പുതുപ്പള്ളി തേക്കാട്ടിൽ പാസ്റ്റർ എബ്രഹാം മാത്യുവിൻ്റെ (ബാബു സീതത്തോട് ) മകൻ സെയ്ൻ ഇട്ടി ഏബ്രഹാം (32) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . ചില ദിവസങ്ങളായി വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
സംസ്‌കാരം ജൂൺ 5 വെള്ളിയാഴ്ച വൈകുന്നേരം പുതുപ്പള്ളി കവലയ്ക്ക് സമീപം ബെസ്റ്റ് ബേക്കറിയുടെ എതിർ വശത്തുള്ള പാസ്റ്റർ എ ഷാജിയുടെ ഭവനത്തിൽ കൊണ്ടു വരുന്നതും ശനിയാഴ്ച രാവിലെ 9 ന് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 1 ന് പുതുപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.
ഭാര്യ:ഡോ. നിഷ എബ്രഹാം. മകൾ: ഇവാനിയ മറിയം സെയ്ൻ. മാതാവ്: ഷെർലി എബ്രഹാം. സഹോദരൻ: ഐൻ മാത്യുസ് എബ്രഹാം.സഹോദരി: കെസിയ റേച്ചൽ എബ്രഹാം. സഹോദരന്റെ ഭാര്യ: അലീന തോമസ്. സഹോദരി ഭർത്താവ്. ആൽവിൻ എ സാമൂവൽ.
വാർത്ത: സജി പീച്ചി
Advertisement








































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































