പെന്തെക്കോസ്തു യുവാവ്; ഹോസ്പിറ്റലിൽ എമർജൻസി ഡിപ്പാർട്ട്മെന്റ് കോ-ഓഡിനേറ്റർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6777

പെന്തെക്കോസ്തു പാസ്റ്ററുടെ മകൻ (33/ 162 സെ.മീ.) ഹോസ്പിറ്റലിൽ എമർജൻസി ഡിപ്പാർട്ട്മെന്റ് കോ-ഓഡിനേറ്റർ ആയി ജോലി ചെയ്യുന്നു. ജോലിയോടൊപ്പം സുവിശേഷവേല ചെയ്യുവാൻ താല്പര്യമുള്ള പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. 
ഫോൺ:  8281232536,  9747291024.