പൊന്നാനി എംഇഎസ് കോളേജ് റിട്ട. അദ്ധ്യാപകൻ പ്രൊഫ.എം. ഉതുപ്പ് നിര്യാതനായി

കുന്നംകുളം: പൊന്നാനി എംഇഎസ് കോളേജ് റിട്ട. അദ്ധ്യാപകൻ പ്രൊഫ. എം. ഉതുപ്പ് നിര്യാതനായി. ഐപിസി. പൊന്നാനി സഭയുടെ ആദ്യകാല പ്രവർത്തകനും സുവിശേഷകനുമായിരുന്നു.
സംസ്കാരം ഏപ്രിൽ 3 വ്യാഴാഴ്ച 12 ന് കുന്നംകുളം വി. നാഗ ൽ സെമിത്തേരിയിൽ.
ഭാര്യ: ഗ്ലോറി
മക്കൾ: അനു, സൂസൻ, പോൾ