പെന്തെക്കോസ്തു യുവാവ്; Ireland, B.Tech (Mech.), MBA; ഏപ്രിൽ അവസാനം നാട്ടിൽ വരും / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8359

അയർലൻഡിലുള്ള പെന്തെക്കോസ്തു യുവാവ് (DOB: 18-09-1996/ 163 സെ.മീ.) B.Tech (Mech.), MBA,  ഏക മകൻ, ഏപ്രിൽ അവസാനം അവധിക്ക് നാട്ടിൽ വരുന്നു.  ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ബി എസ് സി നേഴ്സുമാർക്ക് മുൻഗണന.
 ഫോൺ: 8592874495,   9458406324