കളത്തിപ്പടി കണ്ണോത്ര ഒരപ്പാംകഴിയിൽ മറിയാമ്മ കുര്യൻ (73) നിര്യാതയായി
കോട്ടയം: ഐപിസി കളത്തിപ്പടി രഹബോത്ത് സഭാംഗം കണ്ണോത്ര ഒരപ്പാംകഴിയിൽ കുര്യൻ തോമസിന്റെ ഭാര്യ മറിയാമ്മ കുര്യൻ (73) നിര്യാതയായി. സംസ്കാരം മാർച്ച് 18 ബുധനാഴ്ച 3 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മാങ്ങാനം ചിലമ്പറ കുന്നിലുള്ള സഭാസെമിത്തേരിയിൽ. മക്കൾ: ഷേർളി, സൂസൻ, ഷീന, തോമസ് കുര്യൻ (സൗദി).
മരുമക്കൾ: പാസ്റ്റർ റെജി ഫിലിപ്പ് (ഐപിസി എബിനെസർ ഇലന്തൂർ), ഷാജി, സാം, റിൻസി.

