പാറക്കട  ചരുവിള സാംസ് വില്ലയിൽ ജി.  ശാമുവേൽ (68)  നിര്യാതനായി

പാറക്കട  ചരുവിള സാംസ് വില്ലയിൽ ജി.  ശാമുവേൽ (68)  നിര്യാതനായി

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ സഭാംഗം  പുലമൺ  പാറക്കട  ചരുവിള സാംസ് വില്ലയിൽ മുൻ സൈനികൻ  സുബേധാർ ജി. ശാമുവേൽ  (68) നിര്യാതനായി. സംസ്കാരം മാർച്ച് 20 വെള്ളി രാവിലെ 9.30 ന്   ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം  12 ന്  അലക്കുഴി റ്റി.പി.എം സഭാ സെമിത്തേരിയിൽ.

ഭാര്യ : അന്നമ്മ (സാലി) 
മക്കൾ: ഷിബിൻ, ഷിജോ.
മരുമക്കൾ: ഡെൽസി, ജെസ്സി.
കൊച്ചുമക്കൾ: റിബേക്കാ , വിക്ടോറിയ, ജോർജി .

Advertisement