പെന്തക്കോസ്ത് യുവാവ്; MSW, M.Phil / വധുവിനെ ആവശ്യമുണ്ട് / GN Matrimony 9094

പെന്തക്കോസ്ത് യുവാവ്, 27/180 cm, MSW, M.Phil, (Psychiatric social work final year student at NIMHANS Bangalore), ഏക മകൻ, കുമ്പനാട് ഐബിസിയിൽ നിന്നും BD കോഴ്സ് ചെയ്തിട്ടുണ്ട്. ജോലിയോടൊപ്പം സുവിശേഷം ചെയ്യുവാൻ ആഗ്രഹിക്കുന്നു. കുഞ്ഞുങ്ങളുടെ ഇടയിലെ പ്രവർത്തനത്തിനാണ് താല്പര്യം. ജോലിയോടൊപ്പം സുവിശേഷവേല ചെയ്യുവാൻ താല്പര്യമുള്ള അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.
Contact: 9645040558, 9846088384