പാസ്റ്റർ മോനി ചെന്നിത്തലയുടെ ഭാര്യ സാലി വർഗീസ്  കർത്തൃസന്നിധിയിൽ

പാസ്റ്റർ മോനി ചെന്നിത്തലയുടെ ഭാര്യ  സാലി വർഗീസ്  കർത്തൃസന്നിധിയിൽ
ad
ad
ad

ആലപ്പുഴ: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ മോനി ചെന്നിത്തലയുടെ ഭാര്യ  സാലി വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 

ഭൗതികശരീരം വെള്ളിയാഴ്‌ച (24 ജൂലൈ) വൈകിട്ട് 5ന് ഭവനത്തിൽ എത്തിക്കും. രാത്രി 9 വരെ പൊതുദർശനം ഉണ്ടായിരിക്കും.

സംസ്കാരം ജൂലൈ 25, ശനിയാഴ്‌ച രാവിലെ 08.30ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12ന് ഐ.പി.സി ഹെബ്രോൻ വാഴക്കൂട്ടം സഭാ (എരമത്തൂർ ഓർത്തഡോക്‌സ് വലിയ പള്ളിക്ക് എതിർ വശമുള്ള) സെമിത്തേരിയിൽ.

മകൻ : ജോഷൻ വർഗീസ്. മരുമകൾ : സുനി ജോഷൻ വർഗീസ്.

വാർത്ത: ജോസ് ജോൺ കായംകുളം

Advertisement