സുവി. പി.എ.ശാരദ (58) കർത്തൃസന്നിധിയിൽ

സുവി. പി.എ.ശാരദ (58) കർത്തൃസന്നിധിയിൽ
ad
ad
ad

തിരുവനന്തപുരം: എപിസി നാഷണൽ ജോ. സെക്രട്ടറിയും എ.എഫ്.ഐ.പി.സി റീജണൽ പ്രസിഡൻ്റും മുൻ കേരള പ്രസിഡൻ്റുമായ റവ. പാസ്റ്റർ എ.എസ്. പ്രസാദിൻ്റെ ഭാര്യ ഇവാഞ്ചലിസ്റ്റ് പി.എ.ശാരദ (58) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. എ.എഫ്.ഐ.പി.സി. വുമൺസ് ഫെല്ലോഷിപ്പ് സ്റ്റേറ്റ് പ്രസിഡണ്ടായിരുന്നു.

സംസ്‌കാരം ജൂലൈ 20 തിങ്കൾ രാവിലെ 7.30 മുതൽ അമ്പലത്തറ വികാസ് നഗറിലെ വസതിയിൽ പൊതുദർശനവും  8.30 മുതൽ എസ്.എം. ലേക്കിലുള്ള മദീന ഓഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്കും ശേഷം ഉച്ചയ്ക്കു 2 ന് നെട്ടയം മലമുകളിലെ സെമിത്തേരിയിൽ.