ചെങ്ങന്നൂർ പെരുമ്പള്ളിൽ പടിഞ്ഞാറേതിൽ, റേയ്ച്ചൽ വർഗ്ഗീസ് (ബാബുക്കുട്ടി 71) സംസ്‌കാരം ജൂലൈ 20 നാളെ
തിരുവല്ല : കഴിഞ്ഞ ദിവസം കതൃസന്നിധിയിൽ ചേർക്കപ്പെട്ട പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ ചെങ്ങന്നൂർ സഭാംഗം പെരുമ്പള്ളിൽ പടിഞ്ഞാറേതിൽ, റേയ്ച്ചൽ വർഗ്ഗീസിൻ്റെ (ആര്യപള്ളിൽ ബാബുക്കുട്ടി-71)
ഭൗതികശരീരം തിങ്കളാഴ്ച ( നാളെ ) രാവിലെ 8 മണിക്കു ഭവനത്തിൽ കൊണ്ടുവരും.
സംസ്‌കാരം രാവിലെ 9 ന് ചെങ്ങന്നൂർ റ്റി. പി. എം സഭാഹാളിലെ ശുശൂഷകൾക്ക് ശേഷം 12.30 ന് മഴുക്കിർ റ്റി. പി. എം സഭാ സെമിത്തെരി യിൽ
ഭർത്താവ്. റിട്ട. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യാ ഉദ്യോഗസ്ഥൻ ടി.കെ. വർഗീസ് ( പരേതരായ പാസ്റ്റർ കുര്യച്ചൻ്റെയും ശോശാമ്മയുടെയും മകൻ തങ്കച്ചൻ)
പരേത ചെങ്ങന്നൂർ ആര്യപള്ളിൽ കുടുംബാംഗമാണ്
മക്കൾ: ബബിത സാം (ഷാർജ ) , സബിത ( കുവൈത്ത് ).
മരുമക്കൾ: മംഗലം മലയിൽ സാം വർഗീസ് ( ഷാർജ ) , പാമ്പാടി ആലക്കാട്ട് സാം വി. സാബു ( സൗദി).
കൊച്ചുമക്കൾ:സ്റ്റീവ് സാം ,സ്‌റ്റീന സാം ,സ്റ്റെവിൻ സാം , സെൽമ റെയ്ച്ചൽ സാം
Advertisement































































