ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ കൺവെൻഷൻ നാളെ ആഗസ്റ്റ് 1 ന്
ഡാളസ്: ചർച്ച് ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാനയുടെ ഭാഗമായി ഗാർലൻഡിൽ 4405 ബ്രോഡ് വേ ബുലവാർഡിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ കൺവെൻഷൻ ഓഗസ്റ്റ് 1 ന് വൈകിട്ട് 6.30ന് ആരംഭിക്കും. ഓഗസ്റ്റ് 2 ന് ഞായറാഴ്ച രാവിലെ 9 ന് നടക്കുന്ന ആരാധനയോടെ അവസാനിക്കും
പാസ്റ്റർ റെജി മാത്യു മുഖ്യ പ്രസംഗകനായിരിക്കും. ബ്രദർ പ്രിൻസ് ഫിലിപ്പ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ മാത്യു വർഗീസ് (214-505-3682), രാജു തരകൻ (469-274-2926). എന്നിവർ നേതൃത്വം നൽകും. Church Address: Hillview Church of God. 4405 Broadway Blvd. Garland TX 75043 U.S.A
Advertisement































































