പാസ്റ്റർ കെ.ജെ. മാത്യുവിൻ്റെ ഭാര്യാമാതാവ് ഏലിയാമ്മ വർഗീസ് (85) കർത്തൃ സന്നിധിയിൽ
തിരുവല്ല: സൗത്ത് ഇന്ത്യ അസംബ്ലി ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ.ജെ. മാത്യുവിൻ്റെ ഭാര്യാമാതാവ് വാലുപറമ്പിൽ ബെഥേൽ വീട്ടിൽ ഏലിയാമ്മ വർഗീസ് (85) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 24 വെള്ളിയാഴ്ച ഭവനത്തിലും രാവിലെ 9 മുതൽ തിരുവല്ല ടൗൺ ഐ. പി. സി. സഭാഹാളിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം12 ന് പാമലയിലുള്ള സഭാ സെമിത്തേരിയിൽ.
മക്കൾ : റോസമ്മ മാത്യു, ആലിസ്.
മരുമക്കൾ: പാസ്റ്റർ കെ. ജെ. മാത്യു (പുനലൂർ), പാസ്റ്റർ ബാബു ഡേവിഡ്, (ബീഹാർ).
കൊച്ചുമക്കൾ : മാർട്ടിൻ, മെറിൾ, അബിസൺ, ആൽബിൻ.
Advertisement
































































