ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ പ്രഭാഷണം ഇന്ന് ജൂലൈ 22 ന് 

ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ പ്രഭാഷണം ഇന്ന് ജൂലൈ 22 ന് 
ad
ad
ad

മനാമ: ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ നടത്തുന്ന പ്രഭാഷണം ജൂലൈ 22 ബുധനാഴ്ച രാത്രി ഇൻഡ്യൻ സമയം രാത്രി 8.30 മുതൽ 10 വരെ, ബഹ്‌റൈൻ, ഖത്തർ, റിയാദ് സമയം വൈകുന്നേരം 6 മുതൽ 7.30 വരെ, യുഎഇ സമയം വൈകുന്നേരം 7 മുതൽ 8.30 വരെ. ഡാളസ്, കാൻസസ്, ചിക്കാഗോ: രാവിലെ 10 മുതൽ 11.30 വരെ നടക്കും.

"ശിഷ്യത്വം" എന്ന വിഷയത്തെക്കുറിച്ച്  പ്രശസ്ത വേദാദ്ധ്യാപകനും ബൈബിൾ പ്രഭാഷകനുമായ ഡോ. ജോൺ കെ മാത്യു യുഎസ്സ്എ പ്രഭാഷണം നടത്തും.

വിവരങ്ങൾക്ക്: വാട്ട്സ്ആപ്പിൽ ബന്ധപ്പേടേണ്ട നമ്പർ: +91 80898 17471, +91 94473 72726.