സുവിശേഷയോഗവും സംഗീത ശുശ്രൂഷയും

മുറിപ്പാറ: പെനിയേൽ ഐപിസി യുടെയും ഹെവൻലി ഗോസ്പല്‍ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ചെന്നീർക്കര , കേന്ദ്ര വിദ്യാലയത്തിന് സമീപം ബെഥേൽ പടിഞ്ഞാറെ മണ്ണിൽ ഫിലിപ്പ് തോമസിന്റെ ഭവനാങ്കണത്തിൽ സുവിശേഷയോഗവും സംഗീത ശുശ്രൂഷയും ഏപ്രിൽ 5 വൈകിട്ട് 5.45 മുതൽ 8.30 വരെ നടക്കും . പാസ്റ്റർ. മാത്യു വർഗീസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ ബിനോജ് ഊന്നുകൽ മുഖ്യസന്ദേശം നൽകും. പത്തനംതിട്ട, ഹെവൻലി കൺസേർട്ട് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കെ.വി ജോയ്സ്, വിൻസന്റ് തോമസ്, ബൈജു കെ.കെ എന്നിവർ നേതൃത്വം നൽകും.
Advertisement