വണ്ണപുറം ഐക്യ കൺവൻഷൻ സമാപിച്ചു
വണ്ണപ്പുറം: ഇടുക്കി മലയോര മേഖലയുടെയും വ്യവസായ കേന്ദ്രമായ ഏറണാകുളത്തിന്റെയും അതിർത്തി പങ്കിടുന്ന വണ്ണപ്പുറം ടൗണിൽ നാലാമത് ഐക്യകൺവൻഷൻ ബ്ലെസ് വണ്ണപുറം എന്ന പേരിൽ ജനു.29 മുതൽ 31 വരെ നടന്നു.
പാസ്റ്റർ ബാബു ചെറിയാൻ (മുളക്കുഴ ) ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റേഴ്സ് സജി ചാത്തന്നൂർ, റെജി മാത്യു,സുഭാഷ് കുമരകം എന്നിവർ പ്രസംഗിച്ചു. ബ്രദർ പോൾസൺ കണ്ണൂർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ജോബി എബ്രഹാം നന്ദി പറഞ്ഞു
പാസ്റ്റർ ബേബി ഐസക്ക് (പ്രസിഡന്റ്), ജോബി എബ്രഹാം (സെക്രട്ടറി), പാസ്റ്റേഴ്സ് ഷൈൻ ചെറിയാൻ, ഷിജു വാഴക്കാലാ (പബ്ളിസിറ്റി), ബേബി ഐസക്ക് (സൗണ്ട് & ലൈറ്റ് ) പാസ്റ്റർ കൃഷ്ണൻക്കുട്ടി, ജോയി കുറ്റിയറ (ഫുഡ്), പാസ്റ്റർ ജോയി എം.പി ( സ്റ്റേജ്& പന്തൽ), പാസ്റ്റർ അജി, ഡെയ്സൺ (വോളന്റിയേഴ്സ് കൺവീനേഴ്സ്), പാസ്റ്റർ ഉണ്ണി (പ്രയർ), പാസ്റ്റർ സിജോ സേവ്യർ (പാർക്കിംഗ്), എന്നിവർ നേതൃത്വം നൽകി. മീഡിയ കൺവീനറായി അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ പ്രവർത്തിച്ചു.


