പനവേലി കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിര്യാതനായി
കൊട്ടാരക്കര: പനവേലി കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിര്യാതനായി.
സംസ്കാരം ഫെബ്രു.26 രാവിലെ 9 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഐപിസി എബനേസർ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: ലീലാമ്മ വാളകം പാണക്കാട്ട് കുടുംബാംഗമാണ്. ക്രൈസ്തവ സംഗീത ഗാനരചയിതാക്കളായ സ്റ്റാൻലി മാത്യു കൈപ്പള്ളിൽ, നെൽസൺ മാത്യു കൈപ്പള്ളിൽ എന്നിവർ മക്കളാണ്.
മരുമകൾ : ജെനി. കൊച്ചുമക്കൾ :അന്ന, സെറ.
Advertisement




































































































