ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഒക്ടോ.8 മുതൽ

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഒക്ടോ.8 മുതൽ

ബെംഗളൂരു: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഒക്ടോബർ 8 മുതൽ 10 വരെ ഹാസൻ ഹാബിയാ ലേ ഔട്ട് താജ് കൺവെൻഷൻ സെൻ്ററിൽ നടക്കും.
എൻ.ഐ.സി.ഒ.ജി ദേശീയ പ്രസിഡൻ്റ് റവ.ഡോ.ആർ.ഏബ്രഹാം, ജനറൽ സെക്രട്ടറി റവ. ബിജു തമ്പി എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സാമുവേലും ടീമും ഗാനശുശ്രൂഷ നിർവഹിക്കും. ബെംഗളൂരു, മൈസൂരു, മംഗളൂരു, ഹാസൻ , ബെളഗാവി തുടങ്ങീ 5 റീജീയണിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. എൻ.ഐ.സി.ഒ.ജി കർണാടക പ്രസിഡൻ്റ് പാസ്റ്റർ നൂറുദ്ദീൻമുള്ള, വൈസ് പ്രസിഡൻറ് പാസ്റ്റർ സി.വി.ഉമ്മൻ, സെക്രട്ടറി പാസ്റ്റർ സാബു മംഗലാപുരം, ട്രഷറർ വിനോദ് ചാക്കോ മൈസൂരു  എന്നിവരൊടൊപ്പം കൺവെൻഷൻ കൺവീനർ പാസ്റ്റർ കുര്യൻ പി.മാത്യൂ, പാസ്റ്റർ നാഗരാജ് എന്നിവർ നേതൃത്വം നൽകും.

വാർത്ത: പാസ്റ്റർ റോയ് ജോർജ്, ബെംഗളൂരു

Advertisement

Advertisement