യുപിഡബ്ല്യുഎഫ് എടത്വ ഏകദിന ലേഡീസ് സെമിനാർ

യുപിഡബ്ല്യുഎഫ് എടത്വ  ഏകദിന ലേഡീസ് സെമിനാർ

തിരുവല്ല: യുപിഡബ്ല്യുഎഫിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ എടത്വാ വൈഎംസിഎ ഹാളിൽ (എടത്വ ഇലക്ട്രിസിറ്റി ഓഫീസിന് സമീപം) മാർച്ച് 8 ശനിയാഴ്ച രാവിലെ 9:30 മുതൽ 1 വരെ നടക്കും.

ഡോ. സുമ ആൻ നൈനാൻ (കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവല്ല) സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിക്കും.

വിവരങ്ങൾക്ക്:  സിസ്റ്റർ ജെസ്സി ബോസ് (പ്രസിഡന്റ്‌ 8111924156), സിസ്റ്റർ രാജി ജിസ്‌മോൻ (സെക്രട്ടറി 95261 31463)