പാസ്റ്റർ ഷാജി ടി. ജോയിയുടെ മാതാവ് മേഴ്‌സി ജോയി (72) നിര്യാതയായി

പാസ്റ്റർ ഷാജി ടി. ജോയിയുടെ മാതാവ് മേഴ്‌സി ജോയി (72) നിര്യാതയായി

തിരുവല്ല: ആനിക്കാട് എ.ജി സഭാ പാസ്റ്റർ ഷാജി ടി. ജോയിയുടെ മാതാവ് മേഴ്‌സി ജോയി (72) നിര്യാതയായി. സംസ്‍കാരശുശ്രുഷ മാർച്ച് 7 ന് (വെള്ളിയാഴ്ച )രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് പുല്ലാഞ്ഞിയോട് എജി സഭയിലെ ശുശ്രുഷകൾക്ക് ശേഷം മീങ്കുളം സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും.

Advertisement