കോഴഞ്ചേരി വടക്കുവശത്ത് വി.റ്റി മാത്യുക്കുട്ടി (74) നിര്യാതനായി

കോഴഞ്ചേരി വടക്കുവശത്ത് വി.റ്റി മാത്യുക്കുട്ടി (74) നിര്യാതനായി

മുംബൈ: മുംബൈ ബോറിവാലി കല്ലുമല ദൈവസഭാഗം കോഴഞ്ചേരി വടക്കുവശത്ത് കുടുംബാഗം വി റ്റി മാത്യുക്കുട്ടി(74) മുംബൈയിൽ നിര്യാതനായി.  

സംസ്കാരം മാർച്ച് 8 ശനിയാഴ്ച മുംബൈയിൽ ഗൊരായി സെമിത്തേരിയിൽ നടത്തും.

ഭാര്യ: ലിസ്സി മാത്യു, മകൾ: മെറിൻ മാത്യു ( ന്യൂസിലാൻ്റ്). മരുമകൻ : റെക്സ് ഏബ്രഹാം (ന്യൂസിലാൻ്റ്),

Advertisement