സീതത്തോട് കൊച്ചുകോയിക്കൽ ജോർജ് പടിഞ്ഞാറേതിൽ (101) നിര്യാതനായി
പത്തനംതിട്ട: സീതത്തോട് കൊച്ചുകോയിക്കൽ കുടുംബാംഗവും കൊച്ചുകോട്ടമൺപാറ ഐ.പി.സി എബെനേസർ സഭാംഗവുമായ ജോർജ് പടിഞ്ഞാറേതിൽ (101) നിര്യാതനായി. സംസ്കാരം ജൂലൈ 9 വ്യാഴാഴ്ച കൊച്ചുകോട്ടമൺപാറ ഐ.പി.സി എബനേസർ സഭയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ: (പരേത) മറിയാമ്മ ജോർജ്. മക്കൾ: തോമസ് ജോർജ്, ശോശാമ്മ തോമസ് (പരേത), ശാമുവേൽ ജോർജ്, എബ്രഹാം ജോർജ്, ജോസ് ജോർജ്.
മരുമക്കൾ: ലീലാമ്മ തോമസ്, തോമസ് കെ.ജെ. , ബേബി ശാമുവേൽ, സൂസമ്മ ഏബ്രഹാം, മിനി ജോസ്.
വാർത്ത: പാസ്റ്റർ സാം തോമസ് ഗാന്ധിനഗർ
Advertisement























































