റ്റിപിഎം തിരുവല്ല സെൻ്റർ ശുശൂഷക മദർ മറിയാമ്മ ജോൺ (69) കർതൃസന്നിധിയിൽ

റ്റിപിഎം തിരുവല്ല സെൻ്റർ ശുശൂഷക മദർ മറിയാമ്മ ജോൺ (69) കർതൃസന്നിധിയിൽ
ad
ad
ad

തിരുവല്ല : ദി പെന്തെകൊസ്ത് മിഷൻ തിരുവല്ല സെൻ്റർ ശുശൂഷക മദർ.മറിയാമ്മ ജോൺ (69) കർതൃസന്നിധിയിൽ .

സംസ്‌കാരം ആഗസ്‌റ്റ് 3 തിങ്കൾ രാവിലെ 10 ന് പുഷ്പഗിരി ആശുപത്രിക്ക് സമീപമുള്ള റ്റി. പി. എം സഭാ ഹാളിലെ ശുശൂഷകൾക്ക് ശേഷം കറ്റോട് സഭാ സെമിത്തെരിയിൽ .

കഴിഞ്ഞ 46 വർഷം തിരുവല്ല സെൻ്റർ സഭയുടെ വിവിധ പ്രാദേശിക സഭകളിൽ ശുശൂഷകയായിരുന്നു .

റാന്നി അത്തിയാൽ ചാലപള്ളി കരിക്കുളത്തിൽ പരേതരായ ജോണിൻ്റെയും ശോശാമ്മയുടെയും മകളാണ് .