കാഞ്ഞപ്പള്ളിൽ കെ. ടി തോമസ് (98) നിര്യാതനായി
കോട്ടയം: ആർപ്പൂക്കര കാഞ്ഞപ്പള്ളിൽ കെ.ടി തോമസ് (98) നിര്യാതനായി. മൃതദേഹം ഡിസം. 2 ചൊവ്വാഴച വൈകിട്ട് 5 ന് വസതിയിൽ കൊണ്ടു വരും. സംസ്ക്കാരം ഡിസം.3 ന് ബുധനാഴ്ച 12ന് വസതിയിലെ ശുശ്രുഷക്ക് ശേഷം ആർപ്പൂക്കര ഐപിസി സഭയുടെ കുമരംകുന്നിലുള്ള സെമിത്തേരിയിൽ.
ഡൺലപ്പ് ഇന്ത്യ മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: കുമളി അമ്പലത്തിങ്കൽ പരേതയായ അന്നമ്മ തോമസ്. മക്കൾ അമ്മാൾ ജോർജ്, സണ്ണി തോമസ് ( റിട്ട. ശിരസ്താർ ) കെ.ടി വർഗ്ഗിസ്, കെ ടി ആൻഡ്രൂസ്, മേഴ്‌സി എബ്രഹാം (യു എസ്), പാസ്റ്റർ കുര്യൻ കെ. തോമസ്.
മരുമക്കൾ: ജോർജ് തോമസ് മണ്ണെണ്ണപ്പറമ്പിൽ, ലോവിസ് സണ്ണി (റിട്ട. ശിരസ്താർ), ഷൈല വർഗീസ്, കുഞ്ഞുമോൾ ആൻഡ്രൂസ്, ഷാജി എബ്രഹാം മാക്കിൽ (യു എസ്),ജാൻസി കുര്യൻ.

